എ പി ജെ അബ്ദുൾ കലാം യുറീക്കാ ബാലവേദി പഠനകളരിയുടെ ഭാഗമായി ചിത്രരചന ക്ലാസ്സ് എടുക്കുന്നതിനും ഡിജിറ്റൽ മാസിക ആദ്യ കോപ്പി റിലീസ് ചെയ്യുന്നതിനും സാധിച്ചു .