ബാലസംഘം ദിനാചരണത്തോട് അനുബന്ധിച്ച് മേഖല കേന്ദ്രങ്ങളിലെ വില്ലേജ് കാർണിവലിൻ്റെ ഭാഗമായി പേരൂർക്കട വില്ലേജ് കാർണിവലിലെ ചിത്രമൂലയിൽ കുട്ടികൾ ചിത്രങ്ങൾ വരയ്ക്കുന്നു